ഹായ് ഹലോ ഓൾ വെൽക്കം ടു മൈ youtube ചാനൽ ആഫ്രബെന്നിന്റെ സോങ്ങ് എന്നുള്ള പോയം ആണ് നമ്മൾ നോക്കുന്നത് ഫസ്റ്റ് ഓഫ് ഓൾ എബൗട്ട് ദി പോയറ്റ് ആഫ്രബെറ്റ് എന്ന് പറയുന്ന ഒരു ഇംഗ്ലീഷ് പ്ലേ റൈറ്റ് ആണ് പോയറ്റ് ആണ് ആൻഡ് ഓൾസോ പ്രോസ് റൈറ്റർ റെസ്റ്റോറേഷൻ ഇറയിൽ ഒരു ട്രാൻസ്ലേറ്ററും കൂടിയാണ് ആഫ്രബെറ്റ് സോ ഫസ്റ്റ് വൺ ഓഫ് ദി ഫസ്റ്റ് ഇംഗ്ലീഷ് വിമൻ ടു ഏൺ ഹർ ലിവിങ് ബൈ ഹർ റൈറ്റിംഗ് അപ്പൊ എല്ലാ കൾച്ചറൽ ബാരിയേഴ്സിനെയും ബ്രേക്ക് ചെയ്ത് ഒരു ലിറ്ററി റോൾ മോഡൽ ആയിട്ട് മാറിയ ചുരുക്കം ചില വിമൻ റൈറ്റേഴ്സിൽ ഒരാളാണ് ആഫ്രബെൻ എന്ന് പറയുന്നത് അപ്പം ആഫ്രബെന്നിനെ അതായത് ചാൾസ് ടു പിന്നെ സ്പൈ ആയിട്ടൊക്കെ ഏർപ്പെടുത്തിയിട്ടുണ്ട് ജോലി ഒക്കെ കൊടുത്തിട്ടുണ്ട് കേട്ടോ അങ്ങനെയൊക്കെ ഉള്ള ഒരു ജോലിയും കൂടി ആഫ്രബെൻ ചെയ്തിട്ടുണ്ട് ലണ്ടനിലോട്ട് റിട്ടേൺ ചെയ്തിട്ട് അവര് കുറച്ചുനാൾ അവർ ജയിലിൽ ആയിരുന്നു ആൻഡ് ആ സമയത്താണ് ഇവര് എന്ത് ചെയ്തത് ഈ ഒരു സ്ട്രൈറ്റിംഗ് ഈ ഒരു സ്റ്റേജിലാണ് അവര് റൈറ്റിംഗ് സ്റ്റാർട്ട് ചെയ്തത് അപ്പൊ അവര് എന്താ പറയാ ഒരു സ്യൂഡോ നെയിമിലാണ് എഴുതിയിരുന്നത് ആസ്ട്രിയ എന്നാണ് ഇവരുടെ സ്യൂഡോ നെയിം എന്ന് പറയുന്നത് പെൻ നെയിം എന്ന് പറഞ്ഞാൽ ആസ്ട്രി ആണ് അപ്പൊ ഒരുപാട് പൊളിറ്റിക്കൽ ഈ ടഫ് ടൈംസിലൊക്കെ ഇവർ ഈ ഒരു സയ്യുഡോണിം വെച്ചിട്ടാണ് എഴുതിയത് പിന്നെ ഇവർ ഒരുപാട് വർക്സ് ഒക്കെ എഴുതിയിട്ടുണ്ട് അത് അവർക്ക് ലീഗലി ട്രബിൾസ് ഒക്കെ ഉണ്ടാക്കിയിട്ടുണ്ട് ആൻഡ് ഇവര് കൂടുതലും ചെയ്തിട്ടുള്ളത് പ്രോസ് വർക്ക് ആണ് അല്ലെങ്കിൽ ട്രാൻസ്ലേഷൻ വർക്ക് ആണ് ഇവർ കൂടുതലും ചെയ്തിട്ടുള്ളത് ഓക്കേ ബിർജീനിയ വുൾഫിന്റെ റൂം ഓഫ് വൺ സോൺ എന്നുള്ള വർക്കിനകത്ത് ആഫ്രബെന്നിനെയെ കുറിച്ച് പറയുന്നുണ്ട് പിന്നെ ഇവരുടെ വേറെ വർക്സ് എന്ന് പറയുന്നത് ഊരുങ്കോ ഓർ ദി റോയൽ സ്ലീവ് പിന്നെ പ്ലേ എഴുതിയിട്ടുണ്ട് ദി റോവർ എന്ന് പറയുന്നത് ഓക്കേ ദെൻ ആഫ്രബെന്നിന്റെ ഈ സോങ്ങ് എന്ന് പറയുന്നത് ലവിന്റെ ഇംപാക്ട് എന്താണ് ലവ് കാരണം ഉണ്ടാകുന്ന ജോയ് അല്ലെങ്കിൽ ഹാപ്പിനസ് എന്താണ് ഇതാണ് ഈ ഒരു സോങ്ങ് എന്ന് പറയുന്നത് അപ്പൊ ലൗവിനെ അഡ്രസ്സ് ചെയ്തുകൊണ്ടാണ് ഈ ഒരു പോം എഴുതിയിരിക്കുന്നത് അപ്പൊ ലവ് എന്ന് പറയുന്നത് ഒരു ഡെലയൂഷൻ ആണെന്നും അതൊരു കൈൻഡ് ഓഫ് മാജിക്കൽ ഡിവിനിറ്റി അതിനുണ്ടെന്നുമാണ് ഇവര് പറയുന്നത് എല്ലാ വെൽത്തിനെക്കാട്ടിലും മുകളിലാണ് ലവ് എന്ന് പറയുന്നത് ഈവൻ ദോ പീപ്പിൾ ലവിന് കേഴ്സ് ചെയ്യുന്നുണ്ടെങ്കിലും അതായത് ശപിക്കുന്നുണ്ടെങ്കിലും അവർക്ക് ആ ലവിന്റെ പെയിൻ മനസ്സിലാക്കുമ്പോൾ ഈവൻ ദോ പെയിൻ ഒക്കെ മനസ്സിലാക്കുമ്പോൾ ആളുകൾ ശപിക്കും ലവിനെ സ്നേഹിക്കേണ്ടായിരുന്നു അല്ലെങ്കിൽ ഏത് കൈൻഡ് ഓഫ് റിലേഷൻഷിപ്പ് ആണെന്നുണ്ടെങ്കിലും അത് വേണ്ടായിരുന്നു എന്ന് തോന്നുകയാണെന്നുണ്ടെങ്കിലും പക്ഷെ ലവ് ആണ് നമ്മളെ ബെറ്റർ ഹ്യൂമൻ ബീയിങ്സ് ആക്കി മാറ്റുന്നത് അപ്പൊ ലവ് ലോജിക്കിനും റീസണിനും അപ്പുറമാണ് അല്ലേ നമ്മളിപ്പോ ലവ് സ്റ്റോറീസ് എടുത്തു നോക്കുകയാണെങ്കിൽ തന്നെ അല്ലെങ്കിൽ ഇഫ് ഇഫ് വി ആർ ഇൻ എ റിലേഷൻഷിപ്പ് ആണെങ്കിൽ പോലും നമ്മൾ ലോജിക്കിനും ചില സമയത്ത് നമ്മൾ പെരുമാറുന്നത് നമ്മൾ ബിഹേവ് ചെയ്യുന്നതാണെങ്കിലും നമ്മൾ സംസാരിക്കുന്നതാണെങ്കിലും എന്നുണ്ടെങ്കിലും ലോജിക്കിനും റീസണിനും അപ്പുറമാണ് നമ്മൾ ചിലപ്പോൾ പെരുമാറുന്നത് അപ്പൊ ലവ് എന്ന് പറയുന്നത് ഒരുപാട് കൈൻഡ്സ് ഓഫ് ലവ് ഉണ്ട് അല്ലേ പിന്നെ ലവ് എന്ന് പറയുന്നത് എന്താ പറയാ എല്ലാ ആളുകളെയും ഇൻസ്പയർ ചെയ്യുന്ന ഒരു ആക്ട് ആണെന്നാണ് പറയുന്നത് ഈ ഡൾ ആയിട്ടിരിക്കുന്ന കാര്യങ്ങൾ ആണെങ്കിലും ആളുകൾ ആണെന്നുണ്ടെങ്കിലും അതിന്റെ ആ ഒരു ഡൾനെസ്സിൽ നിന്ന് പുറത്തെടുക്കാൻ ലവ് എന്നുള്ള ഈ ഒരു ഇമോഷന് നല്ല രീതിയിൽ ഇംപോർട്ടൻസ് ഉണ്ട് അതുപോലെതന്നെ ഒരു ക്ലൗണിനെ എങ്ങനെ പ്ലീസ് ചെയ്യാം എന്ന് പഠിപ്പിക്കുന്നതും ലവ് ആണ് അതായത് അയാൾക്ക് അയാളുടെ ജോലി ആയിട്ട് ക്ലൗണിന് ജോലി ഇഷ്ടമാണെങ്കിൽ അയാൾക്ക് നല്ല രീതിയിൽ അയാൾ ആ ജോലി ചെയ്യും അപ്പൊ ക്ലൗണിന്റെ ജോലി എന്താണ് ആളുകളെ ചിരിപ്പിക്കുക ആളുകളെ പ്ലീസ് ചെയ്യിപ്പിക്കുക ഇഫ് ഹി ഈസ് ലവിങ് ഹിസ് ജോബ് ആണെന്നുണ്ടെങ്കിൽ ഹി വിൽ ഡു ദി ജോബ് വിത്ത് പാഷൻ അപ്പൊ ലവ് ആണെന്നുണ്ടെങ്കിൽ എന്ത് കാര്യമാണെന്നുണ്ടെങ്കിലും ഒരാളെ കൊണ്ട് നല്ല ജോലി ചെയ്യിപ്പിക്കണം എന്നുണ്ടെങ്കിൽ ലവ് ഉണ്ടെങ്കിൽ അത് നടക്കും പിന്നെ അതുപോലെതന്നെ നല്ല അഹങ്കാരികൾ ആയിട്ടുള്ള ആളുകൾ ആണെങ്കിൽ ലവ് ഉണ്ടെങ്കിൽ അവരെ ഹംബിൾ ആക്കും ആൻഡ് വളരെ കോൾഡ് ആയിട്ടുള്ള ആളുകൾ ആണെന്നുണ്ടെങ്കിൽ അവരല്ലെങ്കിൽ വളരെ ഇൻഡിഫറെൻറ് ആയിട്ടുള്ള ആളുകൾ ആണെന്നുണ്ടെങ്കിൽ അവരെയും ഹംബിൾ ആക്കും ലവ് എന്ന് പറയുന്നത് ആൻഡ് പിന്നെ അതുപോലെതന്നെ ഭയങ്കര പേടിത്തൊണ്ടന്മാരെ ലവ് എന്ത് ചെയ്യും വളരെ കറേജസ് ആക്കി മാറ്റാനും നോക്കും അപ്പൊ ആ ഒരു ഇമോഷൻ വരുമ്പോൾ ഉണ്ടാകുന്ന മാറ്റങ്ങളാണ് മനുഷ്യരിൽ അതുപോലെതന്നെ ഈ അധികം ബുദ്ധിയൊന്നും ഇല്ലാത്ത ആളുകൾ ആണെന്നുണ്ടെങ്കിൽ ബുദ്ധി ഇൻ ദി സെൻസ് എന്താണ് കൂടുതലും നല്ല വൈസ് ഡിസിഷൻസ് ഒന്നും എടുക്കാൻ അറിയത്തില്ല കുറച്ച് ലേസി കെയർ ഫ്രീ ആയിട്ട് നടക്കുന്ന ആളുകൾ ആണെന്നുണ്ടെങ്കിൽ അവർക്ക് ലവ് എങ്ങനെയാണ് അവരെ മാറ്റിയെടുക്കുന്നത് തിങ്ക് ചെയ്യാൻ പ്രേരിപ്പിക്കും ലവ് എന്നാണ് പറയുന്നത് സോ ഒരു അവിടെ ഇവിടെ വേവർ ചെയ്ത് നടക്കുന്ന ഒരു മൈൻഡ് ഉള്ള ഒരു മനുഷ്യനാണെന്നുണ്ടെങ്കിൽ ഉണ്ടെങ്കിൽ അയാളെ കോൺസെൻട്രേറ്റ് ചെയ്യാൻ പഠിപ്പിക്കുന്നതും ലവ് ആണ് സോ വളരെ ഓൾഡ് ആയിട്ടുള്ള ആളുകൾക്ക് ലവ് ഉണ്ടെന്നുണ്ടെങ്കിൽ എന്താണ് അവരുടെ ലൈഫ് വളരെ ഹാപ്പി ആവാനും അവരുടെ ആ ഒരു ഫിസിക്കൽ ഡിസ്ട്രെസ്സിൽ നിന്നുള്ള ഒരു മോചനം ഒക്കെ ലവ് ക്രിയേറ്റ് ചെയ്യും അതുപോലെതന്നെ യൂത്തിന്റെ കാര്യത്തിൽ ആണെന്നുണ്ടെങ്കിൽ ലവ് വരുമ്പോൾ ഒരു അൺട്രസ്റ്റ് അല്ലെങ്കിൽ ഒരു കൈൻഡ് ഓഫ് കൺഫ്യൂഷൻ ഒക്കെയാണ് ക്രിയേറ്റ് ചെയ്യുന്നത് ഇൻ ഷോർട്ട് ലവ് എന്ന് പറയുന്നത് എന്താണ് എല്ലാ വേൾഡിലുള്ള എല്ലാ ഇൽനെസ്സിനും ഉള്ള ഒരു കൈൻഡ് ഓഫ് സൊല്യൂഷൻ ആണ് ലവ് എന്നാണ് നമ്മുടെ പോയറ്റ് ഇതിനകത്ത് പറയുന്നത് മുണ്ട് മുറുക്കി കൊടുത്താൽ കമിംഗ് ടുവേർഡ്സ് ദി പോയറ്റ് ഫസ്റ്റ് ക്വസ്റ്റ്യൻ നോക്കി നമുക്ക് ഇതിനകത്ത് നിന്ന് വരുന്ന ക്വസ്റ്റ്യൻസ് നോക്കാം ഓവറോൾ സമ്മറി ആണ് ഞാൻ നേരത്തെ പറഞ്ഞു തന്നത് ക്വസ്റ്റ്യൻസ് എന്ന് പറയുമ്പോൾ ലവ് അതായത് നമ്മൾ കുടിക്കുന്ന വൈനിനെക്കാട്ടിലും സ്ട്രോങ്ങ് ആണ് അത്രയധികം എന്താ പറയാ ഒരു കൈൻഡ് ഓഫ് ഡിലൂഷൻ ക്രിയേറ്റ് ചെയ്യാൻ പറ്റുന്ന ഒരു സംഭവമാണ് വൈൻ ഐ മീൻ ലവ് എന്നാണ് പോയറ്റ് പറയുന്നത് ലവ് സ്ട്രോങ്ങർ ദാൻ വൈൻ എന്നാണ് തുടങ്ങുന്നത് പിന്നെ ലവ് ആണ് എല്ലാ വെൽത്തിനെക്കാട്ടിലും എബോവ് ആൻഡ് അതുപോലെതന്നെ ഇപ്പം പീപ്പിൾ എപ്പോഴാണ് ലവിനെ കേഴ്സ് ചെയ്യുന്നത് അവര് പെയിനിലും ടെറനിയിലും ആയിരിക്കുമ്പോൾ തന്നെ ലവ് കാരണം അവർ പെയിനിലും ടെറനിയിലും ആയിരിക്കുമ്പോൾ തന്നെയാണ് പിന്നെ എന്താണ് ലൗവിനെ കേഴ്സ് ചെയ്യുന്നത് പക്ഷെ എന്നാലും ലവ് നമ്മളെ എല്ലാവരെയും ഒരു ബെറ്റർ ഹ്യൂമൻ ബീയിങ്സ് ആക്കി മാറ്റും എന്നാണ് പോയറ്റ് പറഞ്ഞിരിക്കുന്നത് പിന്നെ ലവ് പിന്നെ എന്താണ് പറയുന്നത് ലവ് canോട്ട് ബി എക്സ്പ്ലെയിൻഡ് ഓൺ ദി ബേസിസ് ഓഫ് റീസൺ ഓർ ലോജിക് അതിനും അപ്പുറമാണ് ലവ് പിന്നെ ഇംപാക്ട് ഓഫ് ലവ് എന്താണ് ഡള്ളിന്റെ ഡള്ള് ആയിട്ടിരിക്കുന്ന ആളുകൾ ആണെങ്കിൽ ലൗവിന് അവരെ വേക്ക് ചെയ്യാൻ സാധിക്കും ക്ലൗണിനാണെന്നുണ്ടെങ്കിൽ ക്ലൗണിന് ആ പാർട്ട് ഓഫ് പ്ലീസിങ് എങ്ങനെയാണെന്ന് ലവ് പഠിപ്പിച്ചു കൊടുക്കും പിന്നെ ലവ് എപ്പോഴാ ഈ വളരെ ഇൻഡിഫറെൻറ് ആയിട്ട് നിൽക്കുന്ന അല്ലെങ്കിൽ വളരെ പ്രൗഡ് ആയിട്ട് നിൽക്കുന്ന ആളുകളെ ലവ് ഹംബിൾ ആക്കി മാറ്റും എന്നാണ് പറയുന്നത് പിന്നെ എന്താണ് പറയുന്നത് ഇച്ചിരി ഇച്ചിരി ഡിയോക്രസി അല്ലെങ്കിൽ ഒരു ഇച്ചിരി ഒരു കെയർലെസ് ആയിട്ട് നിൽക്കുന്ന അല്ലെങ്കിൽ കെയർ ഫ്രീ ആയിട്ട് നിൽക്കുന്ന ഇൻഡിവിജ്വൽസിനെ ലവ് തിങ്ക് ചെയ്യാൻ പ്രേരിപ്പിക്കും അതുപോലെതന്നെ ഇങ്ങനെ വാണ്ടറിങ് മൈൻഡ് ഉള്ള ആളുകൾ അതായത് ഒരു കെയർ ഫ്രീ മൈൻഡ് ഉള്ള ആളുകളെ ലവ് എന്ത് ചെയ്യും അവർക്ക് വിർച്ച് പഠിപ്പിച്ചു കൊടുക്കും അല്ലെങ്കിൽ അവർക്ക് എന്താണ് പഠിപ്പിച്ചു കൊടുക്കുന്നത് അവർക്ക് കുറച്ചുകൂടി കോൺസെൻട്രേറ്റ് ചെയ്യാനുള്ള ഒരു ഹെൽപ്പിംഗ് ആയിരിക്കും ഹെൽപ്പ് ആയിരിക്കും ലവ് എന്നുള്ള ഇമോഷൻ അവരുടെ ഉള്ളിൽ നിറയ്ക്കുന്നത് അപ്പൊ ഈ ഒരു ലൗവിനെ എങ്ങനെയാണ് അഡ്രസ്സ് ചെയ്തെന്ന് ചോദിച്ചു കഴിഞ്ഞാൽ ഇത്രയും കാര്യങ്ങളായിട്ട് പറയുക പിന്നെ അതുപോലെതന്നെ ഏജ്ഡ് ആയിട്ടുള്ള ആളുകൾക്ക് ലവ് ഹാപ്പിനെസ്സ് ഉണ്ടാക്കുന്നു യങ്ങ് ആയിട്ടുള്ള ആളുകൾക്ക് കുറച്ചും കൂടി എന്താണ് ഒരു അൺറെസ്റ്റ് ക്രിയേറ്റ് ചെയ്യുകയാണ് മൈൻഡിൽ ഇഫ് ടു പീപ്പിൾ ടു യങ്ങ് പീപ്പിൾ ആർ ഇൻ ലവ് അവരുടെ മൈൻഡിൽ ഒരു കൈൻഡ് ഓഫ് അൺറെസ്റ്റ് ഒരു റെസ്റ്റ്ലെസ്സ് ഫീലിംഗ് നമുക്ക് മനസ്സിലാകും അല്ലേ അതാണ് ലവ് യങ്ങ് ആയിട്ടുള്ള ആളുകളിൽ ഇൻഫ്ലുവൻസ് ചെയ്യിക്കുന്നത് എങ്ങനെയാണെന്ന് വെച്ചാൽ അങ്ങനെ വേണം എഴുതാൻ പിന്നെ അപ്പൊ വളരെ പോസിറ്റീവ് ആയിട്ടുള്ള രീതിയിലാണ് ലവിനെ ഡിസ്ക്രൈബ് ചെയ്യുന്നത് ഒരു ഇൻടോക്സിക്കേഷൻ വൈൻ നൽകുന്നതിനേക്കാളും ഏറെ ഇൻടോക്സിക്കേഷൻ ആണ് ലവ് തരുന്നത് പിന്നെ എന്താണ് ഒരു ഡെലയൂഷൻ ക്രിയേറ്റ് ചെയ്യുമല്ലോ ഡ്രങ്ക് ഗാർഡിൽ കുടിച്ചു കഴിഞ്ഞാൽ ആ ഒരു എഫക്ട് ആണ് ലവേഴ്സിനും ഉള്ളത് ഒരു ഡിവൈൻ ഫീലിംഗ് ഉണ്ട് എല്ലാ വെൽത്തിനെക്കാട്ടിലും എല്ലാ ലോജിക്കിനും റീസണിനും അപ്പുറമാണ് ലവ് എന്ന് പറയുന്നത് മോർ ജോയ് മോർ ഹെൽത്ത് എന്താ പറയാ ലവിന് ഉണ്ടെന്നാണ് പറയുന്നത് അതിന് അതിന്റേതായുള്ള പെയിനും ഉണ്ട് അതിന്റേതായ ഡിഫിക്കൽറ്റിയും ഉണ്ട് എന്നും പറയുന്നുണ്ട് ഓക്കേ പക്ഷെ ഡ്രൈവിങ് ഫോഴ്സ് ഓഫ് ഹ്യൂമൻ ലൈഫ് എന്ന് പറയുന്നത് അതിന്റെ ബേസിക് ക്വാളിറ്റി എന്ന് പറയുന്നതും ലവ് തന്നെയാണ് ലവിനെ ഒരു ഡ്രഗ് ആയിട്ട് പറഞ്ഞിരിക്കുകയാണ് ചെയ്യുന്നത് ലവിന് ഡിഫറെന്റ് ഇംപാക്ട് ആണ് ഡിഫറെന്റ് പീപ്പിളിൽ ഉള്ളത് അത് എങ്ങനെയാണെന്ന് ഞാൻ നേരത്തെ പറഞ്ഞു ലവ് ബ്രിങ് ഹാപ്പിനസ് ടു ഓൾ ഒരു ആളുടെ അപ്പറ്റീറ്റ് അതായത് ഇപ്പൊ പിന്നെ എന്താ പറയുക ഇപ്പൊ നമ്മൾ ഇപ്പോൾ ഭയങ്കര ഹാപ്പി ആയിട്ട് ഇരിക്കുകയാണ് നമ്മൾ വളരെ സാറ്റിസ്ഫൈഡ് ആയിട്ട് ഇരിക്കുകയാണെന്നുണ്ടെങ്കിൽ അവിടെ ആ സമയത്ത് റേഡിയേറ്റ് ചെയ്യുന്നത് ഇമോഷൻ ഏതായിരിക്കും ലവ് ആയിരിക്കും ഇമോഷൻ അവിടെ റേഡിയേറ്റ് ചെയ്യുന്നത് ഒരു ഫൈനസ്റ്റ് ഡിലൈറ്റ് എന്ന് തന്നെ നമുക്ക് ലവിനെ പറയാം ആൻഡ് എല്ലാ ഓർഗൻസും നമ്മുടെ ലവ് എന്നുള്ള ഇമോഷണൽ സാറ്റിസ്ഫൈഡ് ആണ് റൊമാന്റിക് മൂഡ് ആണെങ്കിൽ പോലും ലവിന് ആ ഒരു ഒരു ആളുകളെ അല്ലെങ്കിൽ ലവേഴ്സിനെ ഒരു സബ്ലിമിറ്റിയിലോട്ട് കൊണ്ടുപോകാൻ സാധിക്കും ആൻഡ് പീപ്പിളിനെ വെർച്വൽസ് ആക്കി മാറ്റാൻ സാധിക്കും ആളുകളുടെ ബേസിക് നേച്ചറിനെ തന്നെ ലവിൽ അതായത് നമ്മൾ പറയത്തില്ല ചില ആളുകളെ ഐ മീൻ ലവേഴ്സ് തന്നെ കുറച്ച് ഇല്ലോജിക്കൽ ആയിട്ടും കുറച്ച് എന്താ പറയുക കുറച്ച് കെയർ ഫ്രീ ആയിട്ടൊക്കെ കുറച്ച് ബിഹേവ് ചെയ്യും പബ്ലിക്കിൽ ആണെങ്കിലും അല്ലാതെ ആണെങ്കിലും അതൊക്കെ എന്ന് വെച്ചാൽ ലവ് ക്രിയേറ്റ് ചെയ്യുന്ന ചേഞ്ചസ് ആണ് ബേസിക് ആയിട്ടുള്ള ആളുകളുടെ നേച്ചറിൽ ഒരാളെ സ്നേഹം കൊണ്ട് മാറ്റിയെടുക്കാൻ പറ്റും എന്നൊക്കെ നമ്മൾ പറയത്തില്ല അതാണ് ഇതിനകത്ത് വരുന്നത് അപ്പൊ അപ്പം പോയറ്റ് കൺക്ലൂഡ് ചെയ്യുന്നത് എന്ന് വെച്ച് കഴിഞ്ഞാൽ നമ്മളെ ഇഷ്ടപ്പെടാൻ ഒരുപാട് പേരുണ്ടെങ്കിൽ അല്ലെങ്കിൽ നമ്മുടെ മൈൻഡിൽ നമ്മൾ ലവ് കാത്തുവെച്ചിട്ടുണ്ടെങ്കിൽ നമ്മളാണ് ഏറ്റവും ബ്ലെസ്ഡ് ആയിട്ടുള്ള ആളുകൾ എന്നാണ് അത് പറഞ്ഞിട്ടാണ് നമ്മുടെ പോയറ്റ് എൻഡ് ചെയ്യുന്നത് എന്തെങ്കിലും ഡൗട്ട് ഉണ്ടെങ്കിൽ കമൻറ് ബോക്സിൽ ചോദിക്കുക താങ്ക്യൂ